International Desk

സൈനിക ക്യാമ്പിലെ വിവാഹ വേദിയില്‍ നിന്ന് വലേരിക്കു വിട; ലെസിയയും യുദ്ധക്കളത്തിലേക്ക്

കീവ്: ഉക്രെയ്‌നിലെ യുദ്ധക്കളത്തില്‍ നിന്ന് ഒരു വിവാഹ വാര്‍ത്ത കൂടി. പ്രതിരോധ സേനാംഗങ്ങളായ ലെസിയ ഇവാഷ്ചെങ്കോയ്ക്കും വലേരി ഫൈലിമൊനോവിനും വിവാഹ വേദിയൊരുങ്ങിയത് സൈനിക ക്യാമ്പില്‍ തന്നെ. ഉന്നത സൈനിക ഉദ്...

Read More