India Desk

ലഫ്. ഗവര്‍ണറുടെ നയ പ്രഖ്യാപനം തടസപ്പെടുത്തി; ഡല്‍ഹിയില്‍ അതിഷി ഉള്‍പ്പെടെ 12 എംഎല്‍എമാരെ സഭയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ നയ പ്രഖ്യാപനം തടസപ്പെടുത്തി ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി മെര്‍ലേന ഉള്‍പ്പെടെ 12 എഎപി എംഎല്‍മാരെ സഭയില്‍ നിന്ന് പുറത്താക്കി. മദ്യനയ ...

Read More