Sports Desk

ഫിഫയുടെ വിലക്ക് ബ്ലാസ്റ്റേഴ്‌സിനും തിരിച്ചടിയായി; യുഎഇയിലെ സന്നാഹ മത്സരങ്ങള്‍ റദ്ദാക്കി

ദുബായ്: ഫിഫ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട സന്നാഹ മത്സരങ്ങള്‍ റദ്ദാക്കി. യുഎഇ ക്ലബുകളുമായി ഈ മാസം 20 മുതല്‍ നടക്കേണ്ട മൂന്ന് മത്സരങ്ങള...

Read More