International Desk

ശ്രീലങ്കയില്‍ വോട്ടെടുപ്പ് അവസാനിച്ചു; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം ഇന്ന്

കൊളംബോ: 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ആദ്യമായി ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിച്ചു. സാമ്പത്ത...

Read More