All Sections
കാനഡ: വടക്കേ അമേരിക്കയിൽ ദീർഘകാല സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സി.എം.സി സഭാഗങ്ങളായ സിസ്റ്റർ ജെസ്ലിൻ, സിസ്റ്റർ സെലിൻ റോസ് എന്നിവർക്ക് യാത്രയയ്യപ്പ് നൽകും. 34 വർഷം അമേരിക്കയിലും കാനഡ...
വി. യൂജിന്‍ ഒന്നാമന് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ എഴുപത്തിയാറാമത്തെ മാര്‍പ്പാപ്പയുമായി ഏ. ഡി. 657 ജൂലൈ 30-ാം തീയതി വി. വിറ്റാലിയന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. മോണൊതെലിത്തിസം എന...
നടവയൽ: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി സമാപനവും എയ്ഞ്ചൽ മീറ്റും നടവയൽ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ നടന്നു. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച 1000 ത്തിലധികം...