India Desk

'ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ നീക്കം': ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്; ശബ്ദസന്ദേശം പുറത്ത് വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ ബിജെപി നീക്കം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്...

Read More