International Desk

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച ന​ട​പ​ടി ഇ​ന്ത്യ ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച ന​ട​പ​ടി ഇ​ന്ത്യ ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല...

Read More

ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ

വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജൻ. ഹിമാചൽ പ്രദേശിലെ ഹിമർപുർ വംശജനായ ഡോ ഗൗരവ് ശർമയാണ് ന്യൂസിലാൻഡ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്...

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തും; പുതുവത്സരാഘോഷത്തില്‍ കര്‍ശന നടപടിയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍...

Read More