India Desk

തലമുടിയില്‍ ഫാഷന്‍ തരംഗം: തമിഴ്‌നാട്ടിലെ സ്‌കൂളില്‍ കൂട്ടമുടിവെട്ടല്‍; കണ്ണീരോടെ തലകുനിച്ച് 'ഫ്രീക്കന്‍'മാര്‍

ചെന്നൈ: മുടിയില്‍ ട്രെന്റ് കാണിച്ച ഫ്രീക്കന്‍ വിദ്യാര്‍ഥികളുടെ തലമുടി മുറിച്ച് സ്‌കൂള്‍ അധികൃതര്‍. നൂറില്‍പരം ഫ്രീക്കന്‍ വിദ്യാര്‍ഥികളുടെ മുടിയാണ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ വെട്ടിയത്. തിരു...

Read More