Kerala Desk

അരിക്കൊമ്പന്‍ കുമളിക്ക് ആറുകിലോമീറ്റര്‍ അടുത്തെത്തി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപത്തെത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പന്‍ കുമളിക്ക് ആറു കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആനയുടെ ജ...

Read More