India Desk

മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; കലാപം തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയാണ് ചര്‍ച്ച നടന്നത്. മണിപ്പൂരിലെ വംശീയ കലാപത്തിന് ...

Read More