International Desk

ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 31 ആയി; സമൂഹ വ്യാപനത്തിനു കാരണം നൈജീരിയയില്‍നിന്നെത്തിയ യാത്രക്കാരന്‍

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ആറ് പേര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമ...

Read More

ഒമിക്രോണ്‍: യു.കെയിലും സമൂഹവ്യാപനം; സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രി

ല​ണ്ട​ന്‍: യു​കെ​യി​ല്‍ ഒമിക്രോണ്‍ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി സാ​ജി​ദ് ജാ​വി​ദ്. ഒമിക്ര...

Read More

കനത്ത മഴ: തമിഴ്നാട്ടില്‍ വീട് തകര്‍ന്ന് നാല് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു

ചെന്നൈ: കനത്ത മഴയില്‍ തമിഴ് നാട്ടില്‍ ഒന്‍പത് മരണം. വീട് തകര്‍ന്നുവീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്ര...

Read More