India Desk

ഗുസ്തി താരങ്ങളുടെ സമരം: വനിതാ കമ്മീഷന്‍ ഇടപെട്ടു; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഡല്‍ഹി പൊലീസിന് സമന്‍സ്

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയാത്തതില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി ...

Read More

കണ്‍മുന്നില്‍ ദേവാലയങ്ങള്‍ക്ക് നേരേ ആക്രമണം; മണിപ്പൂരിലെ നടുക്കുന്ന ഓര്‍മകളുമായി ബിഷപ്പ് ജോസ് മുകാല

ലിന്‍സി ഫിലിപ്പ്‌സ്കൊഹിമ: 'കണ്‍മുന്നില്‍ ദേവാലയങ്ങള്‍ക്ക് നേരേ ഒരുകൂട്ടം ആളുകളെത്തി ആക്രമണം നടത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷയങ്ങള്‍' മണിപ്പൂരിലെ ക്രൈസ്തവ ദേവാലയങ്ങള്...

Read More

തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുങ്ങുന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ (ത​ര്‍​ഹീ​ല്‍) ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ ഉ​ട​ന്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു.അ​ടു​ത്ത ആ​ഴ്ച​ക​ളി​ലാ​യി ഇ​വ...

Read More