International Desk

ഡാലസ് ആശുപത്രിയിലെ വെടിവെയ്പ്പിൽ നഴ്‌സ് ഉൾപ്പെടെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു: പ്രതി കവർച്ചാകേസിൽ പരോളിൽ കഴിയുന്ന ആൾ; ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഡാലസ്: ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ വെടിവെയ്പ്പിലെ പ്രതി നെസ്റ്റർ ഹെർണാണ്ടസിനെതിരെ കൊലക്കുറ്റം ചുമത്തി. ഒരു നഴ്‌സ് ഉൾപ്പെടെ രണ്ട് ജീവനക്കാർ വെടിയേറ്റ് മരിച്ചതായി അധികൃ...

Read More