International Desk

ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍; തൊട്ടു പിന്നാലെ ഡ്രോണ്‍ ആക്രമണം

സന: ഗാസയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ചെങ്കടലിലൂടെ ഇസ്രയേലിലേക്ക് പോകുന്ന എല്ലാ ചരക്ക് കപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഗാസയി...

Read More