Sports Desk

എച്ച്.എസ് പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍; മത്സരം നാളെ സിഡ്‌നിയില്‍

മെല്‍ബണ്‍: മലയാളി താരം എച്ച്.എസ് പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്‌മെന്റിന്‍ ഫൈനലില്‍ കടന്നു. ഇന്ത്യയുടെ തന്നെ 21 കാരനായ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടു...

Read More

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ക്വിക്കോഫ്: 32 ടീമുകള്‍ മത്സരത്തിന്; ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 12.30 ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ആതിഥേയത്വം വഹിക്കുന്ന വനിതാ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ക്വിക്കോഫ്. ഇതാദ്യമായാണ് ഓസ്ട്രേലിയയും ന്യൂസീലന്‍ഡും വനിതാ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കു...

Read More

സാ​ഫ് ക​പ്പ് കലാശ പോരാട്ടം ഇന്ന്; ഒമ്പതാം കിരീടത്തിനായി ഇന്ത്യ കു​വൈ​ത്തിനെ നേരിടും; കി​ക്കോ​ഫ് രാത്രി 7.30 ന്

ബം​ഗ​ളൂ​രു: സാ​ഫ് ക​പ്പ് ഫു​ട്ബാ​ളി​ന്റെ കലാശ പോരാട്ടം ഇന്ന്. ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ കു​വൈ​ത്തിനെ നേരിടും. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ രാ​...

Read More