India Desk

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണം, മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​നം വേ​​​​ഗത്തിലാക്കണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി സിബിസിഐ നേതൃത്വം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രതിനിധികൾ. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച...

Read More

കാനഡയുടെ അഭിമാനമായ ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു

ജോജി തോമസിനു പിന്തുണമായി അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ അംഗസംഘടനകളുംന്യൂജേഴ്സി: 2022 -2024 വർഷത്തെ ട്രസ്റ്റി ബോർഡ് അംഗമായി കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ജോജി തോമസ് വണ്ടന...

Read More

ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു

വിഷയം അമേരിക്കൻ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി ന്യൂജേഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ...

Read More