International Desk

ഡാമുകള്‍ തുറന്നുവിട്ടു; പ്രളയം സൃഷ്ടിച്ച് റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ച് ഉക്രെയ്ന്‍ ഗ്രാമം

കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന്റെ വടക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമം റഷ്യയുടെ ആക്രമണത്തെ പ്രതിരോധിച്ചത് പ്രളയത്തിലൂടെ. കീവിലെ ഡെമിദിവിലാണ് മനപൂര്‍വം പ്രളയം സൃഷ്ടിച്ചത്. പ്രളയത്തില്‍ ഗ്രാമങ്ങളും നെല...

Read More