Australia Desk

ഓസ്‌ട്രേലിയയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ കാണാതായിട്ട് ഒരു ദിവസം; തെരച്ചില്‍ പുരോഗമിക്കുന്നു

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് നാലു വയസുകാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാവാത്തതില്‍ ആശങ്ക. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2:30-നാണ് ഗ്രാമീണ മേഖലയായ സ്റ്റോംലിയയിലെ...

Read More

വീട്ടുവരാന്തയില്‍ വച്ച് മൂന്നു വയസുകാരിക്കു നേരേ കംഗാരുവിന്റെ ആക്രമണം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മൂന്നു വയസുകാരിക്കു നേരേ കംഗാരുവിന്റെ ആക്രമണം. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ...

Read More

സിഡ്നിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കനാലില്‍

സിഡ്‌നി: പടിഞ്ഞാറന്‍ സിഡ്നിയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കനാലില്‍ കണ്ടെത്തി. വെന്റ്വര്‍ത്ത്വില്ലില്‍ ഞായറാഴ്ച മുതല്‍ കാണാതായ ഹെര്‍മ്...

Read More