India Desk

മുംബൈയില്‍ കുട്ടികള്‍ നോക്കി നില്‍ക്കേ അമ്മയെ തിരയെടുത്തു; അപകടം കടല്‍ത്തീരത്ത് വീഡിയോ എടുക്കുന്നതിനിടെ

മുംബൈ: മുംബൈയില്‍ നാലംഗ കുടുംബത്തിന്റെ ഉല്ലാസ യാത്ര തീരാവേദനയായി മാറി. ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്റില്‍ കടല്‍ കാണാനെത്തിയ കുടുംബമാണ് ദാരുണമായ അപകടം നേരിട്ടത്. കടല്‍ത്തീരത്തെ പാറക്കെട്ടിലിരുന്ന് ഭര്...

Read More