International Desk

അഫ്ഗാനിസ്ഥാനിലും പ്രൈമറി വിദ്യാര്‍ഥിനികള്‍ക്ക് സംശയകരമായ രീതിയില്‍ വിഷബാധയേല്‍ക്കല്‍; ഇറാനിലേതിനു സമാന സംഭവം

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രൈമറി സ്‌കൂളുകളില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 80 ഓളം പെണ്‍കുട്ടികള്‍ക്ക് വിഷബാധ ഏറ്റതായി റിപ്പോര്‍ട്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി സാര്‍-ഇ-പുള്‍ പ്രവിശ...

Read More