വത്തിക്കാൻ ന്യൂസ്

ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കാനും പ്രത്യാശയിലേക്ക് ഹൃദയം തുറന്നിടാനുമാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്; ലോക സമാധാനദിനത്തിൽ ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ലോക സമാധാനദിനവും ദൈവമാതാവ് എന്ന നിലയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനവും ഒന്ന് ചേരുന്ന ദിനമാണ് ജനുവരി ഒന്ന്. ജീവിതത്തിൽ ദാരുണമായ സംഭവങ്ങൾ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായ...

Read More